സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താന്‍ ഒരു തവണ വിവാഹ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പറയുകയാണ് ഷംന. പിന്നീട് പലരും വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. എന്നാല്‍ അതിന് ശേഷം വിവാഹം വേണ്ടെന്നാണ് മമ്മിയോടും പപ്പയോടും പറഞ്ഞത്. അവര്‍ക്ക് തന്റെ കാര്യത്തില്‍ വലിയ ടെന്‍ഷനായിരുന്നു. ഇക്കയുടെ കമ്പനിയായിരുന്നു തനിക്ക് ഗോള്‍ഡന്‍ വിസ തന്നത്. അങ്ങനെയാണ് അദ്ദേഹത്തെ പരിജയപ്പെട്ടത്. വീട്ടുകാര്‍ക്കും ഇഷ്മായി വിവാഹം ഉറപ്പിക്കുകയായിരുന്നു എന്നും താരം പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…