പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മക്കള്‍ ഉണ്ടാതനിശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് രണ്ടുപേരും. 2023 ല്‍ ചെയ്യേണ്ട ഒരു സിനിമ ചെയ്യാന്‍ സാധിക്കാതെ പോയി. ആ സമയത്ത് അത് വലിയ വിഷമമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒരു അനുഗ്രഹമായി തോന്നി. കാരണം അതുകൊണ്ട് മക്കളുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിച്ചു. അത് ഒരു അനുഗ്രമായിട്ടാണ് കാണുന്നത് എന്നാണ് വിഘ്‌നേഷ് പറഞ്ഞത്. മക്കള്‍ ഇല്ലാത്ത ഒരനിു സമയത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ സാധക്കില്ലെന്നും രണ്ടുപേരും പറയുന്നു.
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്. സോഷ്യല്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…