Categories: latest news

മീന്‍ വില പേശി വാങ്ങുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാന്‍: .യമുന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.

താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം. ഇപ്പോള്‍ മലയാളം ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് യമുന.

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പലരും നടി എന്ന രീതിയിലാണ് തന്നെ കാണുന്നത്. എന്നാല്‍ ഒരു സാധാരണ വീട്ടമ്മയാണ് താന്‍. വീട്ടില്‍ ഇരിക്കുമ്പോള്‍ താന്‍ ഒരിക്കലും മേക്കപ്പ് ചെയ്യാറില്ല. വളരെ കുറച്ച് മാത്രമാണ് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത്. മകളെ സ്‌കൂളില്‍ നിന്നും കൂട്ടി വരുമ്പോള്‍ ഫിഷ് മാര്‍ക്കററില്‍ കയരും.അതിനും താന്‍ വിലപേശും എന്നും പറുയുന്നു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago