Categories: latest news

പേരിന് മാത്രമായി ഒരു ഭര്‍ത്താവിന്റെ ആവശ്യമില്ല: തെസ്‌നി ഖാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.

നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു. തെസ്‌നി ഖാന്‍ ഒപരു തവണ വിവാഹം ചെയ്തിരുന്നുവെങ്കിലും ആ ബന്ധം വേര്‍പെടുത്തിയിരുന്നു. വെറും രണ്ട് മാസത്തെ ആയുസ് മാത്രമാണ് ആ ബന്ധത്തിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.

എല്ലാവര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ട്. തനിക്ക് പറ്റിയ അബദ്ധമായിരുന്നു ആ വിവാഹം. എല്ലാ പെണ്‍കുട്ടികളേയും പോലെ ഏറെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തേലക്ക് കടന്നത്. എന്നാല്‍ അയാള്‍ തന്നെ കെയര്‍ ചെയ്യുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് മനസിലായി. അതോടെ ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിന്നീട് ഒരു വിവാഹം ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും തെസ്‌നി ഖാന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

48 minutes ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

4 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago