Categories: latest news

റാമും ജാനുവും വിവാഹിതരായി!

പ്രേക്ഷകര്‍ ഏറെ നെഞ്ചിലേറ്റിയ സിനിമയാണ് 96. വിജയ് സേതുപതിയും തൃഷയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത്. റാം എന്നും ജാനു എന്നുമായിരുന്നു ചിത്രത്തിലെ ഇവരുടെ കഥാപാത്രത്തിന്റേ പേര്.

സിനിമയില്‍ തൃഷയുടെ യൗവനകാലഘട്ടത്തെ അവതരിപ്പിച്ചത് ഗൗരിയിയാരുന്നു. ആദ്യത്യനായിരുന്നു വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഗൗരിയുടേയും അദിത്യന്റെയും പുതിയ ചിത്രങ്ങളാണ് വൈറായിരിക്കുന്നത്.

രണ്ടുപേരും വിവാഹിതരായതിന്റേതാണ് ചിത്രം. പലരും ഇവര്‍ ജീവിതത്തില്‍ ഒന്നായോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ ഇരുവരുടെയും പുതിയ സിനിമയില്‍ നിന്നുള്ളതാണ്. ‘ഹോട്ട്‌സ്‌പോട്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണിവ. വിഘ്‌നേശ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

15 hours ago