Categories: latest news

സോഷ്യല്‍ മീഡിയ പലവട്ടം തന്നെ കല്യാണം കഴിപ്പിച്ചു: അനുമോള്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോള്‍. സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏറെ വൈറലായത്. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിനെല്ലാം വലിയ രീതിയിലുള്ള റെസ്‌പോണ്‍സും താരത്തിന് ലഭിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും സൈബര്‍ അറ്റാക്കിന് താരം വിധേയമാകാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ തന്നെ പലതവണ കല്യാണം കഴിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈന്റ് ആക്കാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്‍ക്കൊപ്പമുള്ള ഫോട്ടോസ്, കല്യാണം ആയി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോസ് ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ലെന്നും അനുമോള്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

6 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

6 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

12 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

12 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

13 hours ago