Shinu Syamalan
അവധിക്കാല ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഷിനു ശ്യാമളന്. തായ് ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തൃശൂര്‍ സ്വദേശിനിയായ ഷിനു ഒരു ഡോക്ടറും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ്. ഏതാനും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…