Categories: Gossips

ഇതാണ് പാന്‍ ഇന്ത്യന്‍ പടം, പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ഉറപ്പ്; ആടുജീവിതത്തിന്റെ ആദ്യ റിവ്യൂ !

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം, The Goat Life’ അതിഗംഭീരമെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് പ്രീമിയര്‍ ഷോ കഴിഞ്ഞതിനു പിന്നാലെയാണ് ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്തുവന്നത്. തെലുങ്കില്‍ ആടുജീവിതത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രിവ്യൂവിന് ശേഷം പ്രമുഖ സംവിധായകര്‍ അടക്കം ആടുജീവിതത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

Aadujeevitham

ഒരു വിഷ്വല്‍ മാജിക്ക് എന്നാണ് പ്രീമയര്‍ കണ്ട ശേഷം പലരുടെയും പ്രതികരണം. പൃഥ്വിരാജിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും റിവ്യുവില്‍ പറയുന്നു. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥ്വിരാജിനു ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

മാര്‍ച്ച് 28 നാണ് വേള്‍ഡ് വൈഡായി ആടുജീവിതം റിലീസ് ചെയ്യുക. പ്രീ ബുക്കിങ് ഇതിനോടകം ഒരു കോടി കടന്നു. എ.ആര്‍.റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago