Categories: latest news

രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട വേദന ഇപ്പോഴുമുണ്ട്: റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി. ബോളിവുഡില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമാ ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിലും തുല്യ പ്രാധാന്യമാണ് താരം നല്‍കുന്നത്. നിര്‍മാതാവും സംവിധായകനുമായി ആദിത്യ ചോപ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

മകള്‍ ജനിച്ചതിനുശേഷം താന്‍ വീണ്ടും അമ്മയാകാന്‍ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് റാണി മുഖര്‍ജി. എന്നാല്‍ വീണ്ടും തനിക്ക് ഒരു അമ്മയാകാന്‍ സാധിച്ചില്ല. ഇടയ്ക്ക് വീണ്ടും ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ അത് അബോഷനായി പോയി. തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട ദുഃഖം ഇപ്പോഴും തനിക്കുണ്ടെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

16 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

16 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

16 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago