Categories: latest news

10 ശതമാനം പേരുടെ സര്‍ജറി പരാജയപ്പെടാറുണ്ട്; അതില്‍ പെടരുത് എന്നാണ് പ്രാര്‍ത്ഥിക്കുന്നത്; അമ്മയെക്കുറിച്ച് സൗഭാഗ്യ

ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.

ഇപ്പോള്‍ അമ്മയെക്കുറിച്ച് പറയുകയാണ് സൗഭാഗ്യ. അമ്മയുടെ അസുഖത്തെക്കുറിച്ചാണ് സൗഭാഗ്യ സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നെന്നും ഇപ്പോള്‍ അമ്മയുടെ ശബ്ദം മുഴുവനായി പോയി , സര്‍ജറി കഴിഞ്ഞു. ഈ സര്‍ജറി കഴിഞ്ഞവരില്‍ 90 ശതമാനം പേരുടെയും വിജയിക്കാറുണ്ട്. പത്ത് ശതമാനം മാത്രമാണ് വിജയിക്കാതിരിക്കുന്നത്. ആ പത്ത് ശതമാനത്തില്‍ വരരുത് എന്നാണ് പ്രാര്‍ത്ഥിക്കുന്നത് എന്നും സൗഭാഗ്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

9 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

9 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

15 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago