Categories: Gossips

മമ്മൂട്ടിയും പുഴു സംവിധായികയും വീണ്ടും ഒന്നിക്കുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പുഴു സംവിധായിക രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

മമ്മൂട്ടിയും രത്തീനയും ആദ്യമായി ഒന്നിച്ച പുഴു സോണി ലിവിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. ശക്തമായ ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കി. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Ratheena

പുഴു പോലെ സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് തന്നെയായിരിക്കും രത്തീനയുടെ പുതിയ ചിത്രവും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

5 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

5 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

5 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago