ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.
ഇപ്പോള്‍ അമ്മയെക്കുറിച്ച് പറയുകയാണ് സൗഭാഗ്യ. അമ്മയുടെ അസുഖത്തെക്കുറിച്ചാണ് സൗഭാഗ്യ സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നെന്നും ഇപ്പോള്‍ അമ്മയുടെ ശബ്ദം മുഴുവനായി പോയി , സര്‍ജറി കഴിഞ്ഞെന്നും ഇനി മൂന്നാഴ്ച കൂടെ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അതു കഴിഞ്ഞാല്‍ ശബ്ദം തിരിച്ചു കിട്ടുമെന്നും സൗഭാഗ്യ പറഞ്ഞു
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…