Categories: latest news

പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മിഥുന്‍ ചേട്ടന്‍ വന്ന് സോറി പറയും; മനസ് തുറന്ന് ലക്ഷ്മി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകുമെല്ലാമാണ് മിഥുന്‍ രമേശ്. ആര്‍ജെയായും വിജെയായും എല്ലാം തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പോരാതെ സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈമാറി.

മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയ രംഗത്ത് ഏറെ സജീവമാണ്. റീല്‍സും യൂട്യൂബ് വീഡിയോയുമായി ഒരുപിടി ആരാധകരെ നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം പങ്കുവെക്കുകയാണ് മിഥനും ലക്ഷ്മിയും. പരസ്പര ബഹമാത്തോടെയാണ് തങ്ങള്‍ എന്നും ജീവിക്കുന്നത് എന്നാണ് മിഥുന്‍ പറയുന്നത്. സ്‌നേഹം എപ്പോഴും ഉണ്ടാകേണ്ടതാണ്. അതില്ലെങ്കില്‍ ഇതെല്ലാം മാറിപ്പോകുമെന്നും മിഥുന്‍ പറയുന്നു. പ്രശന്ങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ മിണ്ടില്ല, ഫോണ്‍ എടുക്കില്ല. അപ്പോള്‍ മിഥുന്‍ ചേട്ടന്‍ വന്ന് സോറി പറയും. രണ്ട് ചളിയടിക്കും, ആ ചളിയില്‍ ഞാന്‍ വീഴും അങ്ങനെ സോള്‍വ് ആകുമെന്ന് ലക്ഷ്മിയും പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

12 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

12 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

18 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

19 hours ago