സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര എന്ന കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ആ കഥാപാത്രത്തിന്റെ ഒരു നോട്ടമാണ് ശ്രുതി രാമചന്ദ്രന്‍ ഏറെ പോപ്പുലറാക്കിയത്.
പ്രേതം സിനിമയിലെ പ്രേതമായി വന്നും ശ്രുതി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…