ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…