Categories: latest news

കാശില്ലാതെ രണ്ട് രൂപയ്ക്ക് ബിസ്‌ക്കറ്റ് കഴിച്ച കാലമുണ്ടായിരുന്നു: ബിനു പപ്പു

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് കുരിത വട്ടം പപ്പു. അച്ഛന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ബിനുവും സിനിമാ രംഗത്ത് എത്തി.

2014ല്‍ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഹെലന്‍ , വണ്‍ , ഓപ്പറേഷന്‍ ജാവ , ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ബിനു പപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ അനുഭവിച്ച സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ബാംഗ്ലൂരില്‍ ഒരു കാലം ഉണ്ടായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ പോലും കാശുണ്ടാവില്ല. അന്ന് 3500 രൂപയാണ് ശമ്പളം. കാപ്പി ഓഫീസില്‍ നിന്ന് തരുന്നതാണ്. അവിടെ രണ്ട് രൂപയുടെ പാക്കറ്റ് ബിസ്‌ക്കറ്റ് കിട്ടും. അതാണ് ബ്രേക്ക് ഫാസ്റ്റ്. പക്ഷെ ഇത് കേട്ടപ്പോള്‍ ചോദിച്ചത്, നിങ്ങടെ കയ്യില്‍ ആണോ പൈസ ഇല്ലാത്തത് എന്നാണ്. പുറത്ത് നിന്ന് ആള്‍ക്കാര്‍ നോക്കുമ്പോള്‍ നമ്മള്‍ പണ്ടേ നല്ല ജീവിതം ജീവിച്ച ആള്‍ക്കാര്‍ ആണെന്നായിരിക്കും. പക്ഷെ ഒരുപാട് സ്ട്രഗ്ള്‍ ചെയ്തിട്ടുണ്ട് എന്നും ബിനു പപ്പു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രീ റിലീസ് ഇവന്റ് ക്ലിക്കായി; കളങ്കാവല്‍ റിലീസിനു മുന്‍പ് എത്ര നേടിയെന്നോ?

മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്)…

13 hours ago

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 days ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago