Categories: latest news

തന്റെ 23 ഓളം സിനികള്‍ സെന്‍സര്‍ കൊടുക്കാതെ വെച്ചിട്ടുണ്ട്: ഷക്കീല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.

വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം.

ഇപ്പോള്‍ സിനിമയില്‍ നിന്നും നേടിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് ഷക്കീല. മലയാളത്തിലെ മുന്‍നിര നായകന്മാകരുള്‍പ്പടെ തന്റെ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കാന്‍ ശ്രങ്ങള്‍ നടത്തിയിരുന്നു. തന്റെ 23 ഓളം സിനമകളാണ് സെന്‍സര്‍ കൊടുക്കാതെ വെച്ചത്. തന്നെ വെച്ച് സിനിമ ചെയ്യുന്നവര്‍ വലിയ പണക്കാരല്ല. അതുകൊണ്ട് അവര്‍ കഷ്ടപ്പെടരുതെന്ന് കരുതിയാണ് താന്‍ മലയാള സിനിമാ രംഗത്തു നിന്നും പുറത്ത് വന്നത് എന്നും ഷക്കില പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago