Categories: latest news

പാപ്പരാസികള്‍ പിന്തുടര്‍ന്നപ്പോള്‍ പേടിച്ചിട്ടുണ്ട്; ദുരനുഭവം പറഞ്ഞ് കാജോള്‍

ബോളിവുഡിലെ എക്കാലത്തെയും ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ല്‍ റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ബാസിഗര്‍ ആണ്.

ഷാരൂഖ് -കാജോള്‍ താരജോഡി ഒരുകാലത്ത് ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരുന്നു. കഭി ഖുശി കഭി ഗം വരെ ആ കോമ്പിനേഷന്‍ ബോളിവുഡില്‍ സജീവമായി തുടന്നുവെന്ന് വേണം പറയാന്‍.

ഇപ്പോള്‍ പാപ്പരാസികളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് വീണ്ടും വൈറലായിരിക്കുന്നത്. പാപ്പരാസികള്‍ താരങ്ങളെ എല്ലാ സ്ഥലത്തും പിന്തുടരുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. ഒരുതവണ പാപ്പരാസികള്‍ വാഹനത്തെ പിന്തുടര്‍ന്നപ്പോള്‍ താന്‍ പേടിച്ചു പോയി. സാധാരണക്കാരനാണെങ്കില്‍ പൊലീസില്‍ കേസു കൊടുത്തേനെ എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

4 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

4 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

4 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago