Categories: latest news

ആളുകളെ സഹായിച്ച് ഒന്നും ഇല്ലാതായ അമ്മയുടെ മകളാണ് ഞാന്‍ : സീമ ജി നായര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.

അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്

തന്നെപ്പോലെ എല്ലാവരെയും സഹായിക്കുന്ന ഒരാളായിരുന്നു അമ്മ. ഒടുവില്‍ ഒന്നും ഇല്ലാതായി. കടം വാങ്ങിപോലും അമ്മ സഹായിക്കുമായിരുന്നു. അതുകൊണ്ട് ഒരു സ്വര്‍ണ്ണ കമ്മല്‍ പോലും ഇല്ലാതെയാണ് തന്റെ ചേച്ചിയുടെ കല്യാണം നടത്തിയത്. അമ്മ കാണിച്ചു തന്ന അതേവഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത് എന്നും സീമ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago