Categories: latest news

ഡ്യൂപ്പിന് വെക്കാമെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു, ഞാന്‍ സമ്മതിച്ചില്ല; ശിക്കാര്‍ സിനിമയിലെ സാഹസിക സീനിനെക്കുറിച്ച് അനന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാമ് അനന്യ. 1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഒടുവില്‍ പുറത്തിറങ്ങിയ അപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അനന്യക്ക് ലഭിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം അതില്‍ കാഴ്ചവെച്ചത്.

ഇപ്പോള്‍ ശി്ക്കാര്‍ സിനിമയില്‍ താന്‍ അഭിനയിച്ച സാഹസികമായ സീനിനെക്കുറിച്ച് പറയുകയാണ് താരം. ഗുണ കേവിലായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. തന്നെ കയറില്‍ കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു. താഴെ വലിയ കൊക്കയാണ്. ലാലേട്ടന്‍ അടക്കം ഡ്യൂപ്പിനെ വെക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ താന്‍ സമ്മതിച്ചില്ല എന്നുമാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago