Categories: latest news

വിവാഹ ജീവിതം ആഘോഷമാക്കി സ്വാസിക

വിവാഹ ശേഷമുള്ള ദിനങ്ങള്‍ ആഘോഷമാക്കി നടി സ്വാസിക. ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്

അനില മൂര്‍ത്തി

Recent Posts

മനോഹരമായി ഹണി റോസ്; പുതിയ ചിത്രങ്ങൾ വൈറൽ

നടി ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

34 minutes ago

കേരള തനിമയാർന്ന ലുക്കിൽ വിഷ്ണുപ്രിയ

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിഷ്ണുപ്രിയ എസ്…

38 minutes ago

ഗ്ലാമർ ലുക്കിൽ പൂർണിമ രവി

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പൂർണിമ രവി…

46 minutes ago

ട്രാവൽ-ഫ്രണ്ട്ലി ലുക്കില്‍ എസ്തർ അനിൽ

നടി എസ്തർ അനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

11 hours ago

കേരള തനിമ, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി നടി ജ്യോതി കൃഷ്ണ

നടി ജ്യോതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

11 hours ago

കറുത്ത ലെതർ ജാക്കറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനു സോനാര

ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ…

11 hours ago