സീരിയയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സുചിത്ര. വാനമ്പാടി എന്ന സീരിയയിലായിരുന്നു താരം അഭിനയിച്ചത്. വില്ലത്തി റോളാണ് കൈകാര്യം ചെയ്തതെങ്കിലും ആരാധകരുടെ കയ്യടി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
ബിഗ്‌ബോസിലും താരം മത്സരിച്ചിരുന്നു. അതിലും ശക്തമായി തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. നിലവില്‍ മോഹന്‍ലാലിന്റെ നായികയായി മലൈക്കോട്ടൈ വാലിബനില്‍ ഞെട്ടിച്ചിരിക്കുകയാണ് സൂചിത്ര
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. കഴിക്കുന്നെങ്കില്‍ പ്രണയ വിവാഹം തന്നെയായിരിക്കണം. പരസ്പരം അറിഞ്ഞ് വിശ്വസിച്ച് സ്‌നേഹിച്ച് കല്യാണം കഴിക്കുന്നത് തന്നെയാണ് നല്ല കാര്യം. അതു തന്നെയാണ് ഏറ്റവും സന്തോഷം ഉള്ള കാര്യവും. പക്ഷെ പേഴ്‌സണലി എനിക്ക് പ്രണയം കൊണ്ട് കുറച്ച് വേദനകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതു കൂടിയില്ലെന്നാണ് സുചിത്ര പറയുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…