Categories: Gossips

അമല പോള്‍ ഗോവയിലേക്ക് താമസം മാറിയതിന് പിന്നിലെ കാരണം ഇതാണ്

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ അമ്മയാകാനുള്ള കാത്തിരിപ്പിലാണ് താരം. അതിനാല്‍ സിനിമാ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി താരം ഗോവയിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഗോവയിലെക്ക് താരം ചേക്കേറിയതിനെക്കുറിച്ച് തമിഴ് മീഡിയയില്‍ ഡോ. അഭിലാഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ഓരോരുത്തര്‍ക്കും ഓരോ താല്‍പര്യങ്ങളാണ്. ചിലര്‍ക്ക് പച്ചപ്പുള്ള സ്ഥലം വേണം. പക്ഷെ പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ അങ്ങോട്ടേക്ക് മൂവ് ചെയ്യുന്നതിന് കാരണം ഇവിടെ സ്വകാര്യത ഇല്ലാത്തതാണ്. തന്നെ അറിയാത്ത ഒരു സ്ഥലത്ത് പോയി ജീവിക്കണമെന്ന് ആ?ഗ്രഹിക്കുന്നു. പക്ഷെ അത് താല്‍ക്കാലികമാണ്. കാരണം അവരുടെ വേണ്ടപ്പെട്ടവരെല്ലാം ഇവിടെയാണ്. ഇതൊരു വെക്കേഷന്‍ സമയം പോലെയാണ്,’ ഡോ. അഭിലാഷ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

5 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

5 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

5 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago