Categories: Gossips

ഭ്രമയുഗം ഇതുവരെ എത്ര നേടി?

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കേരള കളക്ഷന്‍ 25 കോടിയിലേക്ക്. സാക് നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ 23.3 കോടിയായി. 13 ദിവസം കൊണ്ടാണ് ചിത്രം ഇത്രയും കളക്ട് ചെയ്തത്. ഈ വീക്കെന്‍ഡോടെ ഭ്രമയുഗത്തിന്റെ കേരള കളക്ഷന്‍ 25 കോടി കടന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടന്നിട്ടുണ്ട്. ആദ്യമായാണ് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് 50 കോടി കളക്ട് ചെയ്യുന്നത്. തിയറ്റര്‍ റണ്‍ കഴിയുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് 80 കോടിയിലേക്ക് എത്തിയേക്കും.

Bramayugam

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ നെഗറ്റീവ് വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago