പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ തന്റെ വിജയരഹസ്യം പറയുകയാണ്. തന്റെ പ്രയത്‌നവും ആത്മാര്‍ത്ഥതയും തന്നെയാണ് ഇതിന് പിന്നിലെന്നാണ് താരം പറയുന്നത്. ഒരു സിനിമ കമ്മിറ്റ് ചെയ്യാന്‍ എനിക്ക് കുറച്ച് സമയം എടുക്കും. പക്ഷേ, അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആത്മാര്‍ത്ഥമായി അതിനൊപ്പം നില്‍ക്കും. ആ സമയത്ത് മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ ബിഗ്ഗ് ബജറ്റ് ചിത്രം വന്നാല്‍, എങ്കില്‍ പിന്നെ ഇവിടെ നോ പറഞ്ഞ്, അവിടെ ഡേറ്റ് കൊടുക്കുന്ന ശീലം എനിക്കില്ല. ആര് എന്തു പറഞ്ഞാലും അത് ഞാന്‍ ചെയ്യില്ല. ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് എന്റെ സിനിമയാണ്. അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കും എന്നും മീന പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…