Categories: latest news

മറ്റുള്ളവരെ സഹായിക്കാന്‍ ഒരുപാട് ശ്രമിക്കാറുണ്ട്; അതില്‍ പേരില്‍ പഴിയും കേട്ടു: ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.

സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ കുറച്ചു നാളുകളായി ഇവരെ ഒരുമിച്ച് കാണാറില്ല. അതിനാല്‍ ഇവര്‍ വിവാഹമോചിതരായി എന്നാണ് ആരാധകര്‍ പറയുന്നത്. ഒടുവില്‍ ജിഷിന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഇപ്പോള്‍ താന്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഒരുപാട് സഹായിക്കാറുണ്ട് എന്ന് പറയുകയാണ് ജിഷിന്‍. കൊവിഡ് കാലത്ത് എല്ലാ സീരിയല്‍ താരങ്ങള്‍ക്കും വേണ്ടി സഹായം അഭ്യാര്‍ഥിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയിരുന്നു. അതിനുള്ള മറുപടിയും എനിക്ക് കിട്ടിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇളവുകളൊക്കെ പ്രഖ്യാപിച്ചതെന്നും ജിഷിന്‍ പറയുന്നു. പക്ഷേ അതിന്റെ പേരില്‍ കുറേ പഴികള്‍ കേള്‍ക്കേണ്ടി വന്നിരുന്നതായിട്ടും താരം പറയുകയാണ്. ജിഷിന്‍ അവന്റെ ആവശ്യമല്ലേ പറഞ്ഞത്. എല്ലാവരുടെയും കാര്യം പറഞ്ഞില്ലല്ലോ എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഞാന്‍ എന്റെ തൊഴിലുമായി ബന്ധപ്പെട്ട കാര്യമല്ലാതെ ബാക്കിയുള്ളവരുടെ തൊഴിലിനെ പറ്റി എങ്ങനെ പറയാനാണെന്ന് ജിഷിന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

22 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago