സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ കുറച്ചു നാളുകളായി ഇവരെ ഒരുമിച്ച് കാണാറില്ല. അതിനാല്‍ ഇവര്‍ വിവാഹമോചിതരായി എന്നാണ് ആരാധകര്‍ പറയുന്നത്. ഒടുവില്‍ ജിഷിന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇപ്പോള്‍ താന്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഒരുപാട് സഹായിക്കാറുണ്ട് എന്ന് പറയുകയാണ് ജിഷിന്‍. കൊവിഡ് കാലത്ത് എല്ലാ സീരിയല്‍ താരങ്ങള്‍ക്കും വേണ്ടി സഹായം അഭ്യാര്‍ഥിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയിരുന്നു. അതിനുള്ള മറുപടിയും എനിക്ക് കിട്ടിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇളവുകളൊക്കെ പ്രഖ്യാപിച്ചതെന്നും ജിഷിന്‍ പറയുന്നു. പക്ഷേ അതിന്റെ പേരില്‍ കുറേ പഴികള്‍ കേള്‍ക്കേണ്ടി വന്നിരുന്നതായിട്ടും താരം പറയുകയാണ്. ജിഷിന്‍ അവന്റെ ആവശ്യമല്ലേ പറഞ്ഞത്. എല്ലാവരുടെയും കാര്യം പറഞ്ഞില്ലല്ലോ എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഞാന്‍ എന്റെ തൊഴിലുമായി ബന്ധപ്പെട്ട കാര്യമല്ലാതെ ബാക്കിയുള്ളവരുടെ തൊഴിലിനെ പറ്റി എങ്ങനെ പറയാനാണെന്ന് ജിഷിന്‍ പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…