Categories: latest news

ആഗ്രഹിച്ചതുപോലുള്ള ഭര്‍ത്താവിനെയാണ് തനിക്ക് ലഭിച്ചത്: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുകയാണ് ആലീസ്. ആവശ്യത്തില്‍ കൂടുതല്‍ വഴക്കുണ്ടാക്കുന്നവരാണ് ഞങ്ങള്‍. വഴക്കുണ്ടാക്കുന്നത് കേട്ടാല്‍ ഇപ്പോള്‍ ഡിവോഴ്‌സാകുമെന്ന് തോന്നും. രണ്ട് പേരും ദേഷ്യവും വാശിയും ഉള്ളവരാണെന്ന് ആലീസ് ക്രിസ്റ്റി പറഞ്ഞു. ഇതേക്കുറിച്ച് സജിനും സംസാരിച്ചു. ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ പോകരുത്, അവസാനം ഇടപെടുന്നവര്‍ പുറത്താകുമെന്ന് എന്റെ പെങ്ങള്‍ എപ്പോഴും പറയുമെന്ന് സജിന്‍ വ്യക്തമാക്കി. എങ്കിലും താന്‍ ആഗ്രഹിച്ചതുപോലെ ഒരു ഭര്‍ത്താവിനെയാണ് തനിക്ക് ലഭിച്ചതെന്നും ആലീസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

2 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

5 minutes ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…

8 minutes ago

വടക്കന്‍ സെല്‍ഫിയിലെ ആ പാട്ട് പാടാന്‍ സമീപിച്ചത് എന്നെ; തുറന്ന് പറഞ്ഞ് മഞ്ജു

നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്…

13 minutes ago

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago