Jayasurya
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. ദോസ്ത് (2001) എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും അഭിനയിച്ചു.
ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയവ ഉദാഹരണം. അഞ്ച് തമിഴ് ചിത്രങ്ങളില്‍ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നര്‍മരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളര്‍ച്ചക്ക് സഹായകമായത്.
ഇപ്പോള്‍ താന്‍ ബിജെപിക്കാരനാണോ എന്ന് പറയുകയാണ് താരം. ജയസൂര്യ എന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചായ്!വില്ല. അത് കോണ്‍ഗ്രസ് ആണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബിജെപിയാണെങ്കിലും ശരി, ആരുമായിട്ടും ഒരു ചായ്!വുമില്ല. കാരണം ഞാന്‍ കലാകാരനാണ് എന്നുമാണഅ ജയസൂര്യ പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…