Categories: latest news

പ്രായക്കുറവ് കാരണം ആദ്യം മടിച്ചു; നിക്കിനെക്കുറിച്ച് പ്രിയങ്ക

ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ നിക്കിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയങ്ക.

സോഷ്യല്‍ മീഡിയയിലൂടെ മെസേജ് അയച്ചു എന്നല്ലാതെ നിക്കിനൊപ്പം ഡേറ്റിന് പോകാന്‍ തനിക്ക് മടിയായിരുന്നു. നിക്കിന് മുമ്പുള്ള ബന്ധം അവസാനിക്കാറായ ഘട്ടത്തിലായിരുന്നു. എനിക്ക് 35 വയസും നിക്കിന് 25 വയസും. തനിക്ക് സെറ്റില്‍ഡ് ആകാനായിരുന്നു താല്‍പര്യം. എന്നാല്‍ നിക്കിന്റെ ഉള്ളില്‍ എഴുപത് വയസുകാരന്റെ പക്വതയുണ്ടെന്ന് പിന്നീടാണ് താന്‍ മനസിലാക്കിയതെന്നും പ്രിയങ്ക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

21 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago