Categories: latest news

നടുവേദന ഇതുവരെ മാറിയിട്ടില്ല… സുദര്‍ശനയ്ക്ക് സഹോദരങ്ങള്‍ വേണ്ടേയെന്ന ചോദ്യത്തിന് മറുപടിയുമായി സൗഭാഗ്യ

ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

കൊച്ചു ബേബിക്ക് രണ്ട് വയസ് കഴിഞ്ഞില്ലേ ഇനിയൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം അതിന് വളരെ രസകരമായ മറുപടിയാണ് ഇരുവരും പറഞ്ഞത്. സുദര്‍ശനയ്ക്ക് സഹോദരങ്ങള്‍ വേണ്ടേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ സിലിക്കോണ്‍ ബേബിയെ കാണിക്കും എന്നാണ് ഇരുവരും പറയുന്നത്. ആദ്യ പ്രസവത്തില്‍ വന്ന നടുവേദന ഇതുവരെ മാറിയിട്ടില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago