തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
ഇപ്പോള്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്തതിന്റെ അനുഭവം പറയുകയാണ് താരം. ഇതിന്റെ ഫോട്ടോയും കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ ഇന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്, ‘ എന്ന കുറിപ്പോടെയാണ് രശ്മിക ഫോട്ടോ പങ്കിട്ടത്. വിമാനം മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചില സാങ്കേതിക തകരാര്‍ മൂലം ലാന്‍ഡ് ചെയ്ത വിമാനം 30 മിനിറ്റിനു ശേഷം വീണ്ടും മുംബൈയിലേക്ക് മടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാണ് റിപ്പോര്‍ട്ട്.
രശ്മിക നായികയായി എത്തിയ അനിമല്‍ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് താരം ഇപ്പോള്‍. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറി.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…