ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്. ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളര്‍ന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളര്‍ച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.
ഇപ്പോള്‍ ചിത്രങ്ങള്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ആലിയ നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. എല്ലാ വേഷങ്ങളും എനിക്ക് ചേരില്ല. ചില വേഷങ്ങള്‍ എന്നെക്കാള്‍ നന്നായി മറ്റുള്ള നായികമാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് കഥ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. അത് തുറന്നു പറയാറുമുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ് എന്നും ആലിയ പറയുന്നു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…