Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി കനിഹ

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.

ജോയൽ മാത്യൂസ്

Recent Posts

ജില്ല റീ റിലീസ്: കളക്ഷന്‍ റിപ്പോര്‍ട്ട്

12 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ ജില്ല…

20 minutes ago

അതിമനോഹര ചിത്രം, അടുത്ത ബ്ലോക്ബസ്റ്ററിനായി മോഹന്‍ലാല്‍

ബ്ലോക്ബസ്റ്റര്‍ തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും…

36 minutes ago

‘അമ്പാടി പയ്യുകള്‍ മെയ്യും’; വീഡിയോയുമായി അനാര്‍ക്കലി മരിക്കാര്‍

പുതിയ പാട്ട് വീഡിയോ പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍.…

57 minutes ago

ചിരിച്ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

8 hours ago

കിടിലന്‍ പോസുമായി അനശ്വര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

8 hours ago

സുന്ദരിപ്പെണ്ണായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

8 hours ago