Categories: latest news

കല്യാണക്കാര്യം അമ്മ എന്നോട് സംസാരിക്കാറില്ല: അനിഖ

ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായും താരം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.

2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ കല്യാണക്കാര്യത്തെക്കുറിച്ച് പറയുകയാണ് അനിഖ. വിവാഹത്തെക്കുറിച്ച് അമ്മ പറയാറേ ഇല്ല. നിങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോ, സേഫ് ആയാല്‍ മതിയെന്നാണ് പറയാറ്. കല്യാണക്കാര്യമോ കുട്ടികളുടെ കാര്യമോ അമ്മ പറയാറില്ലെന്ന് അനിഖ വ്യക്തമാക്കി. കല്യാണ ദിവസം ഒരുങ്ങാന്‍ തനിക്കിഷ്ടമാണെന്നും അനിഖ പറയുന്നു. കല്യാണം കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. എന്നാല്‍ ആഘോഷത്തോടെ വിവാഹം ചെയ്യണമെന്ന് തനിക്കാ?ഗ്രഹമുണ്ടെന്നും അനിഖ തുറന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

16 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago