ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായും താരം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.
2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ കല്യാണക്കാര്യത്തെക്കുറിച്ച് പറയുകയാണ് അനിഖ. വിവാഹത്തെക്കുറിച്ച് അമ്മ പറയാറേ ഇല്ല. നിങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോ, സേഫ് ആയാല്‍ മതിയെന്നാണ് പറയാറ്. കല്യാണക്കാര്യമോ കുട്ടികളുടെ കാര്യമോ അമ്മ പറയാറില്ലെന്ന് അനിഖ വ്യക്തമാക്കി. കല്യാണ ദിവസം ഒരുങ്ങാന്‍ തനിക്കിഷ്ടമാണെന്നും അനിഖ പറയുന്നു. കല്യാണം കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. എന്നാല്‍ ആഘോഷത്തോടെ വിവാഹം ചെയ്യണമെന്ന് തനിക്കാ?ഗ്രഹമുണ്ടെന്നും അനിഖ തുറന്ന് പറഞ്ഞു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…