1995 ല്‍ റിലീസ് ചെയ്ത ജയറാം ചിത്രമാണ് അനിയന് ബാന ചേട്ടന് ബാവ. രാജസേനന് സംവിധാനം ചെയ്ത കോമഡി എന്റര്ടെയ്നര് ചിത്രം ബോക്സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ച കസ്തൂരിയെ ഓര്‍മയുണ്ടോ? താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
അനിയന് ബാവ ചേട്ടന് ബാവ സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെയാണ് കസ്തൂരി അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കസ്തൂരി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മംഗല്യ പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവര്‍ എന്നിവയാണ് കസ്തൂരിയുടെ മലയാള സിനിമകള്‍.
1992 ല്‍ മിസ് ചെന്നൈ അവാര്‍ഡ് നേടിയിട്ടുണ്ട്. മോഡലിങ് രംഗത്തും താരം സജീവമാണ്. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസനൊപ്പം അഭിനയിച്ചു. 1974 ല്‍ ജനിച്ച കസ്തൂരിക്ക് പ്രായം 49 കഴിഞ്ഞു.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…