Categories: latest news

ഭര്‍ത്താവ് എന്നെ വിളിക്കുന്നത് വാവെ എന്നാണ്: മിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറക്കുകയാണ് മിയ.

വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് തനിക്ക് ആദ്യമായി സമ്മാനം നല്‍കിയതെന്ന് മിയ പറയുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസമാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ആദ്യമായൊരു ?ഗിഫ്റ്റ് കിട്ടിയത്. കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഉറങ്ങി എണീറ്റപ്പോള്‍ ഒരു ജ്വല്ലറിയുടെ സെറ്റ് കൊണ്ട് തന്നു. എന്താണിതെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കെന്ന് പറഞ്ഞു. തുറന്ന് നോക്കിയപ്പോള്‍ ആഭരണമായിരുന്നെന്ന് മിയ ജോര്‍ജ് ഓര്‍ത്തു. ഭര്‍ത്താവിനെ വിളിക്കുന്നത് അപ്പു എന്നാണ്. എന്നെ വിളിക്കുന്നത് വാവയെന്നും എന്നും മിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

3 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago