ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.
അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറക്കുകയാണ് മിയ.
വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് തനിക്ക് ആദ്യമായി സമ്മാനം നല്‍കിയതെന്ന് മിയ പറയുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസമാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ആദ്യമായൊരു ?ഗിഫ്റ്റ് കിട്ടിയത്. കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഉറങ്ങി എണീറ്റപ്പോള്‍ ഒരു ജ്വല്ലറിയുടെ സെറ്റ് കൊണ്ട് തന്നു. എന്താണിതെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കെന്ന് പറഞ്ഞു. തുറന്ന് നോക്കിയപ്പോള്‍ ആഭരണമായിരുന്നെന്ന് മിയ ജോര്‍ജ് ഓര്‍ത്തു. ഭര്‍ത്താവിനെ വിളിക്കുന്നത് അപ്പു എന്നാണ്. എന്നെ വിളിക്കുന്നത് വാവയെന്നും എന്നും മിയ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…