Categories: latest news

അടിപൊളി ലുക്കില്‍ ചിത്രങ്ങളുമായി അഭയ

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഫാഷന്‍ രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് അഭയ. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. തുടര്‍ച്ചയായി ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്.

ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകര്‍ ഏറെയാണ്. ലക്ഷ കണക്കിന് ആളുകളാണ് അഭയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’; നായകനായി ഉണ്ണി മുകുന്ദൻ എത്തുമോ? ആകാംക്ഷയിൽ ആരാധകർ

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഗുരുവായൂർ അരങ്ങേറ്റം'…

1 hour ago

നിഗൂഢ ആചാരത്തിന്റെ ചുരുളഴിക്കാൻ ജയസൂര്യ; ഭയവും ആകാംക്ഷയും നിറച്ച് ‘മായൻ’ ട്രെയിലർ പുറത്ത്

കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട്…

1 hour ago

വീണ്ടും ലാലേട്ടൻ-തരുൺ മൂർത്തി മാജിക്; ക്രിസ്മസ് ആഘോഷമാക്കാൻ മോഹൻലാൽ എത്തുന്നു

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന 'തുടരും' എന്ന…

2 hours ago

മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ 25 വർഷങ്ങൾ പിന്നിടുമ്പോൾ!

കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…

15 hours ago

സ്ലീവ്‌ലെസ് ബ്ലൗസിൽ ട്രെൻഡ് സെറ്ററായി അനുമോൾ!

സ്ലീവ്‌ലെസ് ബ്ലൗസുകൾ ഫാഷൻ ലോകത്ത് വീണ്ടും തരംഗമാകുമ്പോൾ,…

1 day ago