Categories: latest news

വെങ്കിടേഷിനെ ചുംബിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പേടിച്ചു പോയി; മനസ് തുറന്ന് മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

തെലുങ്കില്‍ ചണ്ടി എന്ന ചിത്രത്തില്‍ വെങ്കിടേഷിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് താരം ഇപ്പോള്‍. ആ ചിത്രത്തില്‍ വെങ്കിടേഷും താനും ചേര്‍ന്നൊരു ചുംബനരംഗമുണ്ടായിരുന്നു. ക്ലൈമാക്‌സ് സീനിലാണ് നായകനായ വെങ്കിടേഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗമുള്ളത്. എന്നാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ശരിക്കും ഭയപ്പെട്ടിരുന്നുവെന്നാണ് തമാശരൂപേണ മീന പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

3 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago