പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
തെലുങ്കില്‍ ചണ്ടി എന്ന ചിത്രത്തില്‍ വെങ്കിടേഷിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് താരം ഇപ്പോള്‍. ആ ചിത്രത്തില്‍ വെങ്കിടേഷും താനും ചേര്‍ന്നൊരു ചുംബനരംഗമുണ്ടായിരുന്നു. ക്ലൈമാക്‌സ് സീനിലാണ് നായകനായ വെങ്കിടേഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗമുള്ളത്. എന്നാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ശരിക്കും ഭയപ്പെട്ടിരുന്നുവെന്നാണ് തമാശരൂപേണ മീന പറയുന്നത്.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…