Categories: latest news

സിനിമയില്‍ പിടിച്ച് നില്‍ക്കാനാണോ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നത്; മാളവിക പറയുന്നു

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വലിയ വിമര്‍ശങ്ങള്‍ താരം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ അതിന് മറുപടി നല്‍കുകയാണ് മാളവിക.

സാ​ധാ​ര​ണ മ​നു​ഷ്യ​ർ പ​ങ്കു​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളു​മെ​ല്ലാം ത​ന്നെ​യാ​ണ് ഞാ​നും പ​ങ്കു​വ​യ്ക്കാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ വ​ന്ന് മോ​ശം ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മാ​ള​വി​ക പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കാ​ല​ത്ത് എ​ല്ലാ​വ​രും മോ​ഡേ​ൺ രീ​തി​യി​ൽ വ​സ്ത്ര​മി​ടു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ സെ​ലി​ബ്രി​റ്റി​ക​ൾ അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ അ​തി​നെ​തി​രേ ചി​ല​ർ മോ​ശം പ​റ​യും. ഒ​രു മാ​ളി​ൽ ചെ​ന്നാ​ൽ പോ​ലും ന​മു​ക്ക് ചു​റ്റും കാ​ണു​ന്ന​വ​രി​ലെ​ല്ലാം അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ കാ​ണാ​നാ​കും. ചി​ല​ർ എ​ക്സ്പോ​സ് ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്കാം, ചി​ല​രു​ടേ​ത് ഇ​റ​ക്കം കു​റ​ഞ്ഞ​താ​യി​രി​ക്കാം, പ​ക്ഷേ ഇ​തേ കാ​ര്യം സി​നി​മ​താ​ര​ങ്ങ​ൾ ആ​കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് മോ​ശ​മാ​കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണി​ത് എന്നും മാളവിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

14 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

15 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

15 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

22 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

22 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

22 hours ago