Categories: latest news

എന്നെക്കാളും പ്രാധാന്യം അവര്‍ക്കാണ്; മനസ് തുറന്ന് അമ്പിളി ദേവി

കലോത്സവ വേദികളില്‍ നിന്നും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. ഒരുപിടി നല്ല സിനിമകളുടെയും സീരിയലുകളുടെയും ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. രണ്ട് ആണ്‍മക്കളാണ് താരത്തിന് ഉള്ളത്.

ഇപ്പോള്‍ മക്കളെക്കുറിച്ച് പറയുകയാണ് താരം. അഞ്ചാം ക്ലാസ്സിലാണ് എന്റെ മൂത്ത മോന്‍ പഠിക്കുന്നത്. ഇളയ ആള്‍ കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. ഇപ്പോള്‍ യുകെജിയില്‍ ആണ്. എല്ലാ വര്‍ഷവും ആനുവല്‍ ഡേയ്ക്ക് ഒക്കെ അവരും മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. മൂത്ത മോന്‍ കുറച്ച് ഇന്‌ട്രോവേര്‍ട്ട് ആണെന്നാണ് അമ്പിളി ദേവി പറയുന്നത്. പെട്ടെന്നൊന്നും ആരുമായിട്ടും ഇടപഴകുന്ന സ്വഭാവ രീതി അല്ല. ഇപ്പോള്‍ പക്ഷെ അവന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇളയ മോന് സ്‌കൂളില്‍ പോകാനും ക്‌ളാസില്‍ ഇരിക്കാനുമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിയെന്നും നടി പറയുന്നു. ഇപ്പോള്‍ എന്നെക്കാളും പ്രാധാന്യം മക്കളുടെ കാര്യത്തിലാണെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബോള്‍ഡ് പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

2 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ ഗ്ലാമറസ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്..…

2 hours ago

അതിസുന്ദരിയായി മാളവിക നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നയന്‍താര ചക്രവര്‍ത്തി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

2 hours ago