ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകുമെല്ലാമാണ് മിഥുന്‍ രമേശ്. ആര്‍ജെയായും വിജെയായും എല്ലാം തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പോരാതെ സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈമാറി.
മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയ രംഗത്ത് ഏറെ സജീവമാണ്. റീല്‍സും യൂട്യൂബ് വീഡിയോയുമായി ഒരുപിടി ആരാധകരെ നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് മിഥുന്‍. എന്റെ അച്ഛന്‍ പോലീസുകാരനായത് കൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലീവ് എഴുതി കൊടുത്തു. എന്തായാലും ആ ജോലിയ്ക്ക് ഞാന്‍ പോവില്ലെന്ന് കരുതി അത് എഴുതി കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി. പിന്നെയാണ് ദുബായിലേക്ക് വരികയും ഇവിടെ സെറ്റിലാവുകയും ചെയ്യുന്നത് എന്നുമാണ് മിഥുന്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…