Categories: latest news

കുഞ്ഞിന് മൂന്നാംമാസം ഹൃദയത്തില്‍ ഓപ്പറേഷന്‍; ജീവിതം നിലച്ചുപോയ നിമിഷം: ബിപാഷ

ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട രണ്ട് താരജോഡികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. ദേവി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബിപാഷ. ഗര്‍ഭകാല ചിത്രങ്ങള്‍ എന്നും താരം ആരാധകര്‍ക്കായിസോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ മകളെക്കുറിച്ച് പറയുകയാണ് താരം. മകള്‍ ജനിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഹൃദയത്തില്‍ ദ്വാരമുള്ളത് അറിഞ്ഞത്. ദ്വാരം കുറമോ എന്നറിയാന്‍ മാസത്തില്‍ സ്‌കാന്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഒടുവില്‍ മൂന്നാം മാസം ഓപ്പറേഷന്‍ ചെയ്തു. ആറ് മണിക്കൂര്‍ സര്‍ജറി നീണ്ടു നിന്നു. കുഞ്ഞ് ഓപ്പറേഷന്‍ തിയറ്ററില്‍ കിടന്ന സമയം തന്റെ ജീവിതം തന്നെ നിലച്ച് പോയി. എന്നാല്‍ ഇപ്പോള്‍ മകള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

1 hour ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

2 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

2 hours ago

അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക…

2 hours ago

വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും…

2 hours ago

ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി; അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച്…

2 hours ago