ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് കരീന. നിങ്ങള്‍ നരകത്തില്‍ പോകും സെയ്ഫ്, ഭാര്യയെ ബിക്കിനി ധരിക്കാന്‍ അനുവദിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ഒരാളുടെ കമന്റ്. കമന്റ് വായിച്ച കരീന ഇതിന് മറുപടി നല്‍കി.
ബിക്കിനി ധരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ സെയ്ഫ് ആരാണ്. നീയെന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നോ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നോ സെയ്ഫ് ഒരിക്കലും ചോദിക്കില്ല. തങ്ങളുടേത് ഉത്തരവാദിത്വമുള്ള റിലേഷന്‍ഷിപ്പാണെന്നും കരീന പറയുന്നു.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…