Categories: latest news

ബീച്ചില്‍ നിന്നും ഹോട്ട് ചിത്രങ്ങളുമായി കൃഷ്ണ പ്രഭ

റീല്‍സിലൂടെ എന്നും ഡാന്‍സ് കളിച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കൃഷ്ണ പ്രഭ. അഭിനയേത്രി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ എല്ലാം താരം തിളങ്ങി നില്‍ക്കുകയാണ്. അതിലുപരിയായി നര്‍മ്മം നിറഞ്ഞ സംഭാഷണവും എല്ലാം കൃഷ്ണ പ്രഭയുടെ പ്രത്യേകതയാണ്.

ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും കൃഷ്ണ പ്രഭ ഒരു സ്ഥിരം സാന്നിധ്യമാണ്. ഹാസ്യ വേഷത്തിലൂടെയാണ് അഭിനയത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ ബീച്ചില്‍ നിന്നും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ജോയൽ മാത്യൂസ്

Recent Posts

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

1 hour ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

2 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

7 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

7 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

7 hours ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

7 hours ago