Navya Nair
സാരിയില്‍ അതീവ സുന്ദരിയായി നടി നവ്യ നായര്‍. എലഗന്റ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. നവ്യയുടെ മാതാങ്കി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. അതിനോടു അനുബന്ധിച്ചാണ് താരം സാരി ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി…
ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍…
ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി…