ആരാധകര്‍ക്കായി തങ്ങളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസും ജീവയും. ഇന്‍സ്റ്റഗ്രാമിലാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരമാണ് രണ്ടുപേരും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…